എവിടെയായിരുന്നു തനിക്ക് പരാജയം വന്നത് ?
ആരാണ്‍ തന്റെ പരാജയത്തിന്‍ ഉത്തരവാദി?
ഒന്നു പൊട്ടിക്കരയാന്‍ പോലും തനിക്കവുന്നിലലോ!
ഇന്ന്‍ ലക്ഷങ്ങള്‍ ദിവസം സമ്പാദിക്കുന്ന ഒരു പ്രോഫെഷനലാണ് താന്‍. തന്നെ സമീപിക്കുന്ന രോഗിക്കളുടെ ലക്ഷ്മിയെ ആവഹിചൂറ്റിയെടുക്കുന്ന ഒന്നാന്തരം വാണിഭക്കാരനും
സഞ്ചരിക്കാന്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറ് ,താമസിക്കാന്‍ ഒന്നാന്തരം ഫ്ലാറ്റ് 4 എണ്ണം ,ഇനി തനിക്കുള്ള സൌഭാഗ്യങ്ങള്‍ (നിങ്ങള്‍ വിളിക്കുന്ന പേര്‍ )പറഞ്ഞാ തീരില്ല
എന്നിട്ടും എന്തോ ഒരു കുറവ് ,ഒരു നഷ്ടബോധം .... എവിടെയാണ് തനിക്ക് വഴി പിഴച്ചത്
ഓര്‍മയുടെ കൂടാരത്തിന്റെ വാതിലുക്കള്‍ തുറന്നപ്പോള്‍ 'ഒരത്ഭുത ലോകത്തിലകപ്പെട്ട ബാലെനെ പോലയാള്‍ സഞ്ചരിച്ചു ...... എല്ലായിടത്തും തനാണ് ഒന്നാമന്‍ സ്കൂളില്‍ ,കോളേജില്‍ ,എന്തിന്‍ ഇന്ന്‍ തന്റെ കരിയരിനോട് കിടപിടിക്കാന്‍ ആരുണ്ട് ....................
എന്നിട്ടും ....... എന്നിട്ടും എന്തോ എല്ലായിടത്തും വിജയിക്കുബോഴും എന്തോ നഷ്ട്ടപ്പെടുന്നു .
അയാളുടെ മുഖം വെള്ളം കിട്ടാത്ത ചെടിപോലെയായി ... !
എന്തായിരുന്നു അത് ? എന്താവാം ????????????????????????/
അതെ അതു തന്നെ ! ഇന്നും ത്നഗ്രഹിക്കുന്ന ആ വസ്തു . ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആ വസ്തു തന്നെയാണ് തനിക്ക് നഷ്ടപ്പെട്ടത്
അച്ഛന്റെ സ്പര്‍ശനമില്ലാതെ ഉറങ്ങുബോള് ,അമ്മയുടെ കുറു മൊഴികളില്ലാതെ ആഹാരം കഴിക്കുബോള്‍ ,കൂട്ടുക്കാരെ വേദനിപ്പിച് വിജയിക്കുബോള്‍ ,ഇപ്പോള്‍ തന്നെ ആശ്രയിക്കുന്ന ദൈവമായി കാണുന്ന ഈ സാധുക്കളെ (അല്ല സമ്പന്നരെ )മനസ്സിലാക്കത്തപ്പോള്‍ എല്ലാം അതെനിക്ക് അന്യമാകുകയായിരുന്നു ..
അത് നഷ്ട്ടപെടുത്തികൂട ,ഇനി മുതല്‍ താനാണ് ഏറ്റവും സമ്പന്നന്‍ .... അന്നയാള്‍ സുഖമായി ഉറങ്ങി ,സമ്പന്നമായ നല്ല നാളെക്ളെ പ്രതീക്ഷിച്
അപ്പോള്‍ മാനത്തെ നക്ഷത്രങ്ങള്‍ അയാളെ ഒന്ന് നോക്കി പിന്നെ പരസ്പരം കാണിരുക്കി കാണിച്ചു .................................
No comments:
Post a Comment